Image

വി. എസ്‌തഫാനോസിന്റെ പള്ളി പണി പുരോഗമിക്കുന്നു

സാബു തടിപ്പുഴ Published on 17 September, 2012
വി. എസ്‌തഫാനോസിന്റെ പള്ളി പണി പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്‌: ക്യൂന്‍സിലെ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവാലയത്തിന്റെ മുന്‍വശം പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു. അള്‍ത്താരയുടെ പണിയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌.

ദേവാലയവും പരിസരവും ക്ലീന്‍ ആക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ രണ്ട്‌ ശ്രമദാനങ്ങള്‍ കമ്മിറ്റിയംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. സെപ്‌റ്റംബര്‍ 23-ന്‌ ഞായറാഴ്‌ച രാവിലെ 10.30-ന്‌ വീണ്ടും ശ്രമദാനം നടത്തുന്നു. എല്ലാവരും പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ഇടവകാംഗങ്ങള്‍ ഓരോരുത്തരായി പുതുക്കിപ്പണിയുന്ന പള്ളി സന്ദര്‍ശിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌ വികാരി ഫാ. ജോസ്‌ തറയ്‌ക്കല്‍ അഭ്യര്‍ത്ഥിക്കുന്നു.
വി. എസ്‌തഫാനോസിന്റെ പള്ളി പണി പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക