Image

മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചി യു.എസില്‍

Published on 17 September, 2012
മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചി യു.എസില്‍
വാഷിങ്ടണ്‍: മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂചിയുടെ യു.എസ് പര്യടനം ആരംഭിച്ചു. രാജ്യത്തെ പരമോന്നത ബഹുമതിയായ കോണ്‍ഗ്രഷനല്‍ ഗോള്‍ഡ് മെഡല്‍ സ്വീകരിക്കാനാണ് സൂചി എത്തിയിരിക്കുന്നത്. 18 ദിവസത്തെ പര്യടനത്തിനിടെ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ളവരെ കാണാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്. വീട്ടുതടങ്കലില്‍ നിന്ന് മോചിതയായതിന് ശേഷമുള്ള സൂചിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്.

മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചി യു.എസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക