Image

ഭീകരപ്പട്ടികയില്‍നിന്നു നേപ്പാളിലെ മാവോയിസ്റ്റുകളെ നീക്കും

Published on 07 September, 2012
ഭീകരപ്പട്ടികയില്‍നിന്നു നേപ്പാളിലെ മാവോയിസ്റ്റുകളെ നീക്കും
കാഠ്മണ്ഡു: നേപ്പാളിലെ മാവോയിസ്റ്റുകളെ ഭീകരപ്പട്ടികയില്‍നിന്നു നീക്കാനുള്ള യുഎസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു മാവോയിസ്റ്റ് പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി പറഞ്ഞു. ദീര്‍ഘകാലമായി മാവോയിസ്റ്റുകള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പാതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസുമായി മെച്ചപ്പെട്ട ബന്ധത്തിന് ആഗ്രഹമുണെ്ടന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി നാരായന്‍ ശ്രേഷ്ഠ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക