Image

നീല്‍ ആംസ്‌ട്രോങ്ങിനെ കടലില്‍ സംസ്‌കരിക്കും

Published on 07 September, 2012
നീല്‍ ആംസ്‌ട്രോങ്ങിനെ കടലില്‍ സംസ്‌കരിക്കും
ഷികാഗോ: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ ഭൗതിക ശരീരം കടലില്‍ സംസ്‌കരിക്കുമെന്ന് കുടുംബ വക്താവ് റിക് മില്ലര്‍ അറിയിച്ചു. സംസ്‌കാരം സ്വകാര്യ ചടങ്ങായാണ് നടത്തുക. സെപ്റ്റംബര്‍ 13നാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തുക. 82കാരനായ നീല്‍ ആംസ്‌ട്രോങ് ആഗസ്റ്റ് 25നാണ് അന്തരിച്ചത്്. വാഷിങ്ടണ്‍ നാഷണല്‍ കത്ത്രീഡലില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ നാസ ഡയറക്ടര്‍ ചാള്‍സ് ബോള്‍ഡെനും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക