Image

ആംഗന്‍വാടിയിലെ ഉച്ചഭക്ഷണത്തില്‍ വിഷബാധ; ബംഗാളില്‍ 25 കുട്ടികള്‍ ആശുപത്രിയില്‍

Published on 07 September, 2012
ആംഗന്‍വാടിയിലെ ഉച്ചഭക്ഷണത്തില്‍ വിഷബാധ; ബംഗാളില്‍ 25 കുട്ടികള്‍ ആശുപത്രിയില്‍
ജല്‍പൈഗുരി: പശ്ചിമബംഗാളിലെ ന്യൂ മാലില്‍ ആംഗന്‍വാടിയിലെ ഉച്ച ഭക്ഷണത്തില്‍ വിഷബാധ. ഭക്ഷണം കഴിച്ച 25 കുട്ടികളെയും മാല്‍ സദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 10 കുട്ടികളുടെ നില ഗുരുതരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക