Image

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

Published on 07 September, 2012
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ചാടിയ ബി.എഡ് വിദ്യാര്‍ഥിനി മരിച്ചു. മുസാഫര്‍ സ്വദേശിനി സംഗീതയാണ് മരിച്ചത്. ദറൗളയിലെ ഡല്‍ഹി-ഹരിദ്വാര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം. ബസ് കോളജിനടുത്ത് നിര്‍ത്താത്തതിനെത്തുടര്‍ന്ന് സംഗീത ചാടുകയായിരുന്നു. റോഡില്‍ വീണ വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക