Image

കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

Published on 06 September, 2012
കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍
കണ്ണൂര്‍: കളക്ടറേറ്റിനു സമീപം അറുപതു വയസ് പ്രായം തോന്നിക്കുന്നയാളെ മരിച്ച നിലയില്‍ കണ്െടത്തി. കളക്ടറേറ്റിനു മുന്നിലെ നടപ്പാതയില്‍ രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ്. മൃതദേഹത്തിന്റെ തലഭാഗത്ത് രക്തം പടര്‍ന്നിട്ടുണ്ട്. പച്ചയും കറുപ്പും കലര്‍ന്ന ഷര്‍ട്ടും കാവിമുണ്ടുമാണ് വേഷം. നിര്‍മാണ തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ടൌണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക