Image

മേഘാലയയില്‍ ഭൂചലനം: നാശനഷ്ടമില്ല

Published on 06 September, 2012
മേഘാലയയില്‍ ഭൂചലനം: നാശനഷ്ടമില്ല
ഷില്ലോംഗ്: മേഘാലയയില്‍ ഭൂചലനം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ഭൌമശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക