Image

പാക് ആണവകേന്ദ്രത്തിന്റെ സുരക്ഷ ശക്തമാക്കി

Published on 06 September, 2012
പാക് ആണവകേന്ദ്രത്തിന്റെ സുരക്ഷ ശക്തമാക്കി
ലാഹോര്‍ പാക് പഞ്ചാബ് പ്രവിശ്യയിലെ ദേരാ ഗസിഖാനിലെ ആണവകേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി വന്‍തോതില്‍ സൈന്യത്തെയും പോലീസിനെയും നിയോഗിച്ചു. പ്രതിരോധദിനാചരണം നടന്ന ഇന്നലെ ആണവകേന്ദ്രങ്ങള്‍ക്ക് എതിരേ തീവ്രവാദി ആക്രമണം നടക്കാനിടയുണ്െടന്ന് മുന്നിറിയിപ്പു കിട്ടിയിരുന്നു. പാക് പഞ്ചാബ് മേഖലയില്‍ തീവ്രവാദി വേട്ട ഊര്‍ജിതമാക്കാന്‍ സുരക്ഷാസേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്െടന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക