Image

മാറാട് രണ്ടാം കൂട്ടക്കൊല സിബിഐയ്ക്ക് വിടാന്‍ യുഡിഎഫ് ശിപാര്‍ശ

Published on 06 September, 2012
മാറാട് രണ്ടാം കൂട്ടക്കൊല സിബിഐയ്ക്ക് വിടാന്‍ യുഡിഎഫ് ശിപാര്‍ശ
തിരുവനന്തപുരം: മാറാട് രണ്ടാം കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാന്‍ യുഡിഎഫ് ശിപാര്‍ശ. യുഡിഎഫ് യോഗത്തിനു ശേഷം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്ന് മുസ്‌ലീം ലീഗ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു യുഡിഎഫ് നേതാക്കാളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക