Image

അറസ്റ്റിലായ അഞ്ച്‌ നഴ്‌സുമാരെ വിട്ടയച്ചു

Published on 06 September, 2012
അറസ്റ്റിലായ അഞ്ച്‌ നഴ്‌സുമാരെ വിട്ടയച്ചു
തൃശൂര്‍: സമരം ചെയ്‌തതിനെ തുടര്‍ന്ന്‌ അറസ്റ്റിലായ തൃശൂര്‍ മദര്‍ ആശുപത്രിയിലെ അഞ്ച്‌ നഴ്‌സുമാരെസ വിട്ടയച്ചു. സേവന, വേതന വ്യവസ്ഥകര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്‌ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ്‌ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌. ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്നാരോപിച്ചാണ്‌ മാനേജ്‌മെന്റ്‌ പൊലീസിനെ സമീപിച്ചത്‌. അരുണ്‍, പ്രബിന്‍, അലക്‌സ്‌ എന്നിവരടക്കം അഞ്ച്‌ പേരാണ്‌ അറസ്റ്റിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക