Image

`റിസാല 1000 പ്രത്യേക പതിപ്പ്‌' കുവൈറ്റില്‍ പ്രകാശനം ചെയ്‌തു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 05 September, 2012
`റിസാല 1000 പ്രത്യേക പതിപ്പ്‌' കുവൈറ്റില്‍ പ്രകാശനം ചെയ്‌തു
കുവൈറ്റ്‌: റിസാല വാരികയുടെ ആയിരം ലക്കം പൂര്‍ത്തിയാക്കുന്നതിന്റെ ആഹ്ലാദ സൂചകമായി പുറത്തിറക്കിയ `റിസാല 1000 പ്രത്യേക പതിപ്പിന്റെ' കുവൈറ്റു തല പ്രകാശനം ഫര്‍വാനിയയില്‍ നടന്നു. റിസാലയുടെ മുന്‍ കാല പ്രവര്‍ത്തകനും ആര്‍എസ്‌സി കുവൈറ്റ്‌ നാഷണല്‍ കമ്മിറ്റി അംഗവുമായ കുട്ടി നടുവട്ടം സലിം മാസ്റ്റര്‍ക്ക്‌ നല്‍കി നിര്‍വഹിച്ചു. സമീര്‍ മുസ്‌ല്യാര്‍, മുഹമ്മദലി സഖാഫി, അബ്ദുള്ള വടകര, സാദിഖ്‌ കൊയിലാണ്‌ടി, മുഹമ്മദ്‌ ബാദുഷ മുട്ടന്നൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
`റിസാല 1000 പ്രത്യേക പതിപ്പ്‌' കുവൈറ്റില്‍ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക