Image

എമര്‍ജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published on 05 September, 2012
എമര്‍ജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ന്യൂഡല്‍ഹി: വിവാദമായ എമര്‍ജിംഗ് കേരള പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പദ്ധതിയെക്കുറിച്ച് യുഡിഎഫ് എംഎല്‍എമാരെ പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി മുസ്ലിം ലീഗിന് കീഴ്പ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വ്യവസായ വകുപ്പാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക