Image

മട്ടന്നൂര്‍ നഗരസഭയിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published on 03 September, 2012
മട്ടന്നൂര്‍ നഗരസഭയിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 34 വാര്‍ഡുകളിലായി 103 പേരാണ് ജനവിധി തേടുന്നത്. ഒന്‍പത് മണി വരെ 20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ഉപയോഗിച്ച് സംസ്ഥാനത്ത് നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് കൂടിയാണ് മട്ടന്നൂരിലേത്. പ്രശ്‌നസാധ്യതയുള്ള 13 ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക