Image

മേഴ്‌സി രവി പുരസ്‌കാരം മാര്‍ഗരറ്റ് ആല്‍വയ്ക്ക്

Published on 02 September, 2012
മേഴ്‌സി രവി പുരസ്‌കാരം മാര്‍ഗരറ്റ് ആല്‍വയ്ക്ക്
തിരുവനന്തപുരം: മേഴ്‌സി രവി പുരസ്‌കാരം രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയ്ക്ക്. രാഷ്ട്രീയ സാമുഹ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് അവാര്‍ഡ്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. ബുധനാഴ്ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് സമ്മാനിക്കും. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനാണ് കഴിഞ്ഞ തവണ അവാര്‍ഡ് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക