Image

ഗുരുവായൂരില്‍ ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടിച്ചു

Published on 02 September, 2012
ഗുരുവായൂരില്‍ ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടിച്ചു
തൃശൂര്‍: ഗുരുവായൂരില്‍ ഒരു കോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗര്‍ പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്‌ട്‌. രഹസ്യവിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ പിടിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക