Image

മീരാ നായരുടെ `റിലക്‌റ്റന്റ്‌ ഫണ്ടമെന്റലിസ്റ്റ്‌' വെനീസ്‌ ചലച്ചിത്ര മേളയില്‍

Published on 02 September, 2012
മീരാ നായരുടെ `റിലക്‌റ്റന്റ്‌ ഫണ്ടമെന്റലിസ്റ്റ്‌' വെനീസ്‌ ചലച്ചിത്ര മേളയില്‍
ന്യൂയോര്‍ക്ക്‌: പ്രശസ്‌ത ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ `റിലക്‌റ്റന്റ്‌ ഫണ്ടമെന്റലിസ്റ്റ്‌' വെനീസ്‌ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. നായകവേഷമണിയുന്ന ചിത്രത്തില്‍ ശബാന ആസ്‌മി, ഓംപുരി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്‌. 2001ല്‍ 'മണ്‍സൂണ്‍ വെഡിങ്ങി'ന്‌ ഗോള്‍ഡന്‍ ലയണ്‍ ബഹുമതി നേടിയിട്ടുണ്ട്‌. നിരവധി ചിത്രങ്ങള്‍ വെനീസ്‌ വേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

അമേരിക്കയിലേക്ക്‌ ചേക്കേറുന്ന പാക്‌ വംശജരുടെ സ്വത്വസംഘര്‍ഷങ്ങളെയും ഭീകരത, ഭീകരതാ വിരുദ്ധ നടപടികള്‍ എന്നിവയെയും തുറന്നുകാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക