Image

സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍

Published on 31 August, 2012
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. പവന് 240 രൂപയാണ് വര്‍ധിച്ചത്. 23,240 രൂപയാണ് പവന് വില. ഗ്രാമിന് 2905 രൂപയാണ് ഇന്നത്തെ വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക