മഴ(കവിത)- ത്രേസ്യാമ്മ തോമസ് നാടാവളളില്‍
EMALAYALEE SPECIAL
21-Aug-2012
ത്രേസ്യാമ്മ തോമസ് നാടാവളളില്‍
EMALAYALEE SPECIAL
21-Aug-2012
ത്രേസ്യാമ്മ തോമസ് നാടാവളളില്‍

കണ്ണീരിന്റെ മഴയില്‍
കാണാം ചില നനഞ്ഞമുഖങ്ങള്‍
ആകാശം…
ഒടിഞ്ഞു മടങ്ങി പെയ്യുന്ന മഴ
കാണാം ചില നനഞ്ഞമുഖങ്ങള്‍
ആകാശം…
ഒടിഞ്ഞു മടങ്ങി പെയ്യുന്ന മഴ
ഇടയ്ക്കു കൊഞ്ഞനം കുത്തുന്ന
കൊള്ളിമീനുകള്‍ക്കായി മഴ!
എത്രകാലം മഴകൊണ്ടു…
എത്രയെത്രനനഞ്ഞു!
എന്നിട്ടും….
എന്റെ മനസ്സിന്റെ
മഴക്കാടുകളിലേക്ക്
ഒരു നനവും വന്നുവീഴുന്നില്ലല്ലൊ
ഒന്ന് ഒഴുകാനാവുന്നില്ലല്ലൊ
ഏതു മഴയിലാണ്
എനിക്കെന്നെ നഷ്ടമായത്?
നൊമ്പരങ്ങള്‍
വേലിയേറ്റങ്ങളായി
ഈ വേനലിലും
വരുന്നുണ്ട്….
ചില മഴകള്‍.
കൊള്ളിമീനുകള്‍ക്കായി മഴ!
എത്രകാലം മഴകൊണ്ടു…
എത്രയെത്രനനഞ്ഞു!
എന്നിട്ടും….
എന്റെ മനസ്സിന്റെ
മഴക്കാടുകളിലേക്ക്
ഒരു നനവും വന്നുവീഴുന്നില്ലല്ലൊ
ഒന്ന് ഒഴുകാനാവുന്നില്ലല്ലൊ
ഏതു മഴയിലാണ്
എനിക്കെന്നെ നഷ്ടമായത്?
നൊമ്പരങ്ങള്‍
വേലിയേറ്റങ്ങളായി
ഈ വേനലിലും
വരുന്നുണ്ട്….
ചില മഴകള്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments