Image

ഫോക്കസ്‌ അബാസിയ മേഖല ക്ലാസ്‌ ഓഗസ്റ്റ്‌ 20ന്‌

സിദ്ധിഖ്‌ വലിയകത്ത്‌ Published on 17 August, 2012
ഫോക്കസ്‌ അബാസിയ മേഖല ക്ലാസ്‌ ഓഗസ്റ്റ്‌ 20ന്‌
കുവൈറ്റ്‌: ഫോക്കസ്‌ (ഫോറം ഓഫ്‌ കാഡ്‌ യൂസേഴ്‌സ്‌ കുവൈറ്റ്‌) അംഗങ്ങളുടെ തൊഴില്‍ പരിചയം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ക്ലാസ്‌ ഓഗസ്റ്റ്‌ 20ന്‌ നടക്കും.

അബാസിയ എബനേസര്‍ ഹാളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ്‌ ക്ലാസ്‌. ഡ്രാഫ്‌റ്റിംഗ്‌ മേഖലയിലെ പുതിയ സോഫ്‌റ്റ്‌ വെയര്‍ ആയ റിവിറ്റ്‌, എക്‌സല്‍ എന്നിവയില്‍ ക്ലാസുകള്‍ ഉണ്‌ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 99578596, 66527628.
ഫോക്കസ്‌ അബാസിയ മേഖല ക്ലാസ്‌ ഓഗസ്റ്റ്‌ 20ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക