Image

മകളെ കൊലപ്പെടുത്തി അച്‌ഛന്‍ ആത്മഹത്യ ചെയ്‌തു

Published on 07 August, 2012
മകളെ കൊലപ്പെടുത്തി അച്‌ഛന്‍ ആത്മഹത്യ ചെയ്‌തു
തിരുവനന്തപുരം: ആറ്റിങ്ങളില്‍ ഏഴു വയസ്സുള്ള മകളെ കൊന്നശേഷം അച്‌ഛന്‍ ആത്മഹത്യ ചെയ്‌തു. അവനവന്‍ചേരി കൃഷ്‌ണനിവാസില്‍ ജ്യോതിഷ്‌ (42) ആണ്‌ മകള്‍ അമ്മുവിനെ കൊന്നശേഷം ആത്മഹത്യ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക