Image

കുട്ടിക്കാനത്തെ ധന്യമാക്കാന്‍ ലോക മലയാളി മേള ഓഗസ്റ്റ് 10 മുതല്‍ 12 വരെ

ജോണ്‍ കടവില്‍ Published on 04 August, 2012
കുട്ടിക്കാനത്തെ ധന്യമാക്കാന്‍ ലോക മലയാളി മേള ഓഗസ്റ്റ് 10 മുതല്‍ 12 വരെ
കുട്ടിക്കാനം(ഇടുക്കി): പ്രവാസി മലയാളി കുടുംബങ്ങളെ വരവേല്‍ക്കാന്‍ കുട്ടിക്കാനം അണിഞ്ഞൊരുങ്ങുന്നു. ലോക മലയാളി കൗണ്‍സില്‍ ഒരുക്കുന്ന പ്രവാസി കുടുംബ മേള ഓഗസ്റ്റ് 10, 11, 12 തീയതികളില്‍ ഇടുക്കിയുടെ മലഞ്ചെരിവുകളെ ആഘോഷമയമാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക