Image

ട്രിപ്പോളിയില്‍ കാര്‍ബോംബ് സ്ഫോടനം: ഒരാള്‍ക്ക് പരിക്ക്

Published on 04 August, 2012
ട്രിപ്പോളിയില്‍ കാര്‍ബോംബ് സ്ഫോടനം: ഒരാള്‍ക്ക് പരിക്ക്
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു സംഭവം. ടുണീഷ്യന്‍ പൌരനാണ് പരിക്കേറ്റത്. മുവമ്മര്‍ ഗദ്ദാഫിയുടെ പതനത്തിന് ശേഷം ആദ്യമായിട്ടാണ് ട്രിപ്പോളിയില്‍ കാര്‍ ബോംബ് സ്ഫോടനമുണ്ടാകുന്നത്. ട്രിപ്പോളിയിലെ സൈനിക പോലീസ് ഓഫീസുകള്‍ക്ക് സമീപമായിരുന്നു സ്ഫോടനം. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക