Image

സിറയയ്ക്കെതിരായ പ്രമേയം യുഎന്‍ അംഗീകരിച്ചു: ഇന്ത്യ വിട്ടുനിന്നു

Published on 04 August, 2012
സിറയയ്ക്കെതിരായ പ്രമേയം യുഎന്‍ അംഗീകരിച്ചു: ഇന്ത്യ വിട്ടുനിന്നു
ന്യൂയോര്‍ക്ക്: സിറിയയ്ക്കെതിരേ സൌദി അവതരിപ്പിച്ച പ്രമേയം യുഎന്‍ ജനറല്‍ അസംബ്ളി അംഗീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 193 അംഗ സഭയില്‍ 133 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ബാഷര്‍ അല്‍ ആസാദ് രാജിവെയ്ക്കണമെന്നും സിറിയയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്നുമാണ് പ്രമേയത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന കാര്യങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക