Image

സ്വാമി പ്രസാദ് മൌര്യ ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി

Published on 03 August, 2012
സ്വാമി പ്രസാദ് മൌര്യ ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ പ്രതിപക്ഷ നേതാവ് സ്വാമി പ്രസാദ് മൌര്യയെ ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി പ്രസിഡന്റ് മായാവതി നിയമിച്ചു. എല്ലാവരുടെയും ഹിതം കാക്കുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായ വളര്‍ത്താനാണ് മായാവതി ശ്രമം. പിന്നോക്ക വിഭാഗക്കാരനാണ് മൌര്യ. ബിഎസ്പി സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഈയിടെ മൌര്യയെ മാറ്റി മറ്റൊരു പിന്നോക്ക നേതാവായ രാമാചല്‍ രാജ്ഭറിനെ നിയമിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക