Image

മാവോയിസ്റ് നേതാവ് രാജന്‍ മുണ്ട പോലീസ് പിടിയില്‍

Published on 03 August, 2012
മാവോയിസ്റ് നേതാവ് രാജന്‍ മുണ്ട പോലീസ് പിടിയില്‍
ഝാര്‍ഗ്രാം: മുതിര്‍ന്ന മാവോയിസ്റ് നേതാവ് രാജന്‍ മുണ്ട പോലീസ് പിടിയിലായി. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ മാവോയിസ്റ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നതു മുണ്ടയായിരുന്നു. ചുംഗതി വനപ്രദേശത്ത് പോലീസ് സേന നടത്തിയ തെരച്ചിലാണു മുണ്ട പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് എകെ 47, ഇന്‍സാസ് തോക്കുകളും 150 വെടിയുണ്ടകളും ഒരു പിസ്റളും പിടിച്ചെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക