Image

ലണ്ടനില്‍ ആദ്യ സ്വര്‍ണ്ണം ചൈനയ്‌ക്ക്‍

Published on 28 July, 2012
ലണ്ടനില്‍ ആദ്യ സ്വര്‍ണ്ണം ചൈനയ്‌ക്ക്‍
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണ്ണം ചൈനയ്‌ക്ക്. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ചൈനയുടെ യി സിലിംഗ്‌ ആണ്‌ സ്വര്‍ണമണിഞ്ഞത്‌. 502.9 പോയിന്റ്‌ നേടിയാണ്‌ യി സിലിംഗ്‌ സ്വര്‍ണം നേടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക