Image

സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളജുകളില്‍ കൂട്ടത്തോല്‍വി

Published on 28 July, 2012
സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളജുകളില്‍ കൂട്ടത്തോല്‍വി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളജുകളില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 28.14 ശതമാനം മാത്രമാണ് വിജയം. 4460 പേര്‍ പരീക്ഷയെഴുതിയതില്‍ 1255 പേര്‍ മാത്രമാണ് വിജയിച്ചത്. 30 സ്വാശ്രയ നഴ്സിംഗ് കോളജുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ നാല് കോളജുകള്‍ക്ക് ഒറ്റക്കുട്ടികളെപ്പോലും വിജയിപ്പിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക