Image

കുവൈറ്റില്‍ റവ. ഡോ. സൂസെപാക്യത്തിന്‌ സ്വീകരണം നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 27 July, 2012
കുവൈറ്റില്‍ റവ. ഡോ. സൂസെപാക്യത്തിന്‌ സ്വീകരണം നല്‍കി
കുവൈറ്റ്‌: കെഎംസിഎ വാര്‍ഷികത്തോടനുബന്ധിച്ച്‌ കുവൈറ്റിലെത്തിച്ചേര്‍ന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ റവ. ഡോ. സൂസെ പാക്യത്തിന്‌ കുവൈറ്റ്‌ ലത്തീന്‍ കമ്യൂണിറ്റി (കെഎല്‍സികെ) കുവൈറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
കുവൈറ്റില്‍ റവ. ഡോ. സൂസെപാക്യത്തിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക