Image

എം. മുരളി അമേരിക്കയിലെത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2012
എം. മുരളി അമേരിക്കയിലെത്തുന്നു
ഫിലാഡല്‍ഫിയ: കോണ്‍ഗ്രസ്‌ നേതാവും, മുന്‍ മാവേലിക്കര എം.എല്‍.എയും, കെ.പി.സി.സി എക്‌സിക്യൂട്ടീവ്‌ അംഗവുമായ എം. മുരളി സന്ദര്‍ശനാര്‍ത്ഥം ജൂലൈ 27-ന്‌ അമേരിക്കയിലെത്തുന്നു. മൂന്നാഴ്‌ചയോളം സന്ദര്‍ശനം നീളും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു എം. വര്‍ഗീസുമായി ( 609 405 1216) ബന്ധപ്പെടുക.
എം. മുരളി അമേരിക്കയിലെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക