Image

ജഗതിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു

Published on 24 July, 2012
ജഗതിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്‌ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞദിവസം മമ്മൂട്ടിയും ജഗതിയെ സന്ദര്‍ശിച്ചിരുന്നു.

ജഗതിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക