Image

വിശുദ്ധ അല്‍ഫോന്‍സാമ്മ (വിര്‍ച്വല്‍ ടൂര്‍: ലീന്‍ തോബിയാസ്‌)

Published on 24 July, 2012
വിശുദ്ധ അല്‍ഫോന്‍സാമ്മ (വിര്‍ച്വല്‍ ടൂര്‍: ലീന്‍ തോബിയാസ്‌)

കോട്ടയം ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഭരണങ്ങാനം. വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ അല്‍ഫോന്‍സാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം ലോകതീര്‍ഥാടന ഭൂപടത്തിലും ഇടം നേടി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ആത്മീയശാന്തിതേടി ഇവിടേക്ക് എത്തുന്നു. സെന്റ് മേരീസ് ഫൊറോന പള്ളി, അവിടെ ഒരുക്കിയിട്ടുള്ള മ്യൂസിയം, കബറിടം എന്നിവയും അടങ്ങുന്ന വെര്‍ച്ച്വല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക