Image

ട്രെയിനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published on 21 July, 2012
ട്രെയിനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍: ട്രെയിനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഈറോഡ് സ്വദേശി മഹേഷിനെയാണ് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്.

ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക