Image

ജേക്കബ് ജോര്‍ജ് ചെറുശേരില്‍ (ചാക്കോച്ചന്‍) നിര്യാതനായി

Published on 19 July, 2012
ജേക്കബ് ജോര്‍ജ് ചെറുശേരില്‍ (ചാക്കോച്ചന്‍) നിര്യാതനായി
മിനസോട്ട: ജേക്കബ് ജോര്‍ജ് ചെറുശേരില്‍ (ചാക്കോച്ചന്‍- 52) ജൂലൈ 18 ന് മിനസോട്ടയില്‍ നിര്യാതനായി. ഭാര്യ കൊച്ചുറാണി പിറവം പടിക്കപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജഫറി, അലക്‌സ്, സ്റ്റീവന്‍. കുമരകം ചെറുശ്ശേരില്‍ പരേതരായ ജോര്‍ജും അന്നമ്മയുമാണ് മാതാപിതാക്കള്‍.

സഹോദരങ്ങള്‍: ബാബു & പെണ്ണമ്മ ചെറുശ്ശേരില്‍ (മിനസോട്ട), തൊമ്മച്ചന്‍ & സൂസി ചെറുശ്ശേരില്‍ (മെനസോട്ട), ഫാ. ജോര്‍ജ് ജോസഫ് ചെറുശ്ശേരില്‍, ലീലാമ്മ & തോമസ് കോവൂര്‍ (ഡിട്രോയിറ്റ്), മാത്യു & എല്‍സി ചെറുശ്ശേരില്‍ (മിനസോട്ട), ജെസി & ചാക്കോച്ചന്‍ കുന്നശ്ശേരില്‍ (കടുത്തുരുത്തി), സൈമണ്‍ & ഷീബ ചെറുശ്ശേരില്‍ (മിനസോട്ട).

ജൂലൈ 20 ന് (വെള്ളി) വൈകുന്നേരം 5 മണിമുതല്‍ 8 മണിവരെ കൂണ്‍റാപ്പിഡ്‌സിലുള്ള വാഷ്‌ബേണ്‍ മക്‌റീവി ഫുണറല്‍ ഹോമില്‍ (ഫോണ്‍: 763 767 1000) വെയ്ക്ക് നടത്തപ്പെടും. ജൂലൈ 21 ന് (ശനി) കൂണ്‍റാപ്പിഡ്‌സിലുള്ള എപ്പിഫനിചര്‍ച്ചില്‍ വെച്ച് റാവിലെ 9.30 ന് നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കാരം നടക്കും. വിശദവിവരങ്ങള്‍ക്ക്: സൈമണ്‍ ചെറുശേരില്‍ 612 366 1504.

റിപ്പോര്‍ട്ട്: ജോസ് കണിയാലി


Siblings:
Kurian (Babu) and Pennamma Cherucheril
            George (Thomachen)and Susie Cherucheril
            Fr. George Joseph Cherucheril, S.J.
            Leelamma and Thomas Koovoor
            Mathew and Elsy Cherucheril
            Jessy and Chackochen Kunnasserril
            Simon and Sheeba Cherucheril
            along with many nephews and nieces


Wake & Funeral Arrangements:

Wake Services:
Friday July 20 from 5 pm to 8 pm.
Address: Washburn McReavy Funeral Home
              Coon Rapids Chapel
              1827Coon Rapids Blvd
              Coon Rapids, MN 55433
              763-767-1000

Funeral Services: Saturday July 21
Visitation from 9 AM to 9:30 AM.
Mass: 9:30 AM

Church Address:
The Church of the Epiphany
                1900 111th Avenue NW
                Coon Rapids, MN 55433
                763-755-1020

ജേക്കബ് ജോര്‍ജ് ചെറുശേരില്‍ (ചാക്കോച്ചന്‍) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക