Image

ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ള ന്യൂയോര്‍ക്കില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 July, 2012
ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ള ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ന്യൂയോര്‍ക്കില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തിയ മറിയാമ്മ പിള്ളയെ ലീലാ മാരേട്ടും ജെസ്സി കാനാട്ടും ചേര്‍ന്ന്‌ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഡോ. ജോസ്‌ കാനാട്ടും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ സംഘടനയെ ഏറെ ജനകീയമാക്കുവാന്‍ താന്‍ ശ്രമിക്കുമെന്ന്‌ പ്രസിഡന്റ്‌ മറിയാമ്മ പിള്ള പ്രസ്‌താവിച്ചു.
ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ള ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക