Image

ടി.ജി.നന്ദകുമാറിനെതിരായ സിബിഐ അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപം

Published on 13 July, 2012
ടി.ജി.നന്ദകുമാറിനെതിരായ സിബിഐ അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപം
തിരുവനന്തപുരം: വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരായ സിബിഐ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചതായി ആക്ഷേപം. നിയുക്ത ജഡ്ജിക്കെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ വ്യാജപേരില്‍ പരാതി അയച്ചെന്ന കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക