Image

കാരിത്താസില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Published on 11 July, 2012
കാരിത്താസില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി. ചങ്ങനാശേരി വൈഷ്ണവം വീട്ടില്‍ എം.ജി. വിജയമ്മ (78)യാണ് സഹോദരി ഓമനയുടെ വൃക്ക സ്വീകരിച്ചത്. കേരളത്തിലെ ആദ്യത്തെ ഡയാലിസ് യൂണിറ്റടങ്ങുന്ന നെഫ്രോളജി വിഭാഗത്തിന്റെ പുതിയ സംരംഭമായ വൃക്ക മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് ഡോ. പ്രശാന്ത് എസ്. നായര്‍, ഡോ. ജീവേഷ് തോമസ്, ഡോ. സുരേഷ് ജി.എ, ഡോ. ജോസ് തോമസ്, ഡോ. അരുണ രാജു, ഡോ. മഞ്ജുഷ എസ്. മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക