Image

ഈപ്പന്‍ മാത്യു (ബാബു) നിര്യാതനായി

ജോര്‍ജ്‌ ജോണ്‍ Published on 11 July, 2012
ഈപ്പന്‍ മാത്യു (ബാബു) നിര്യാതനായി
വീസ്‌ബാഡന്‍ (ജര്‍മനി) : കുഴിക്കാലായില്‍ ഈപ്പന്‍ മാത| (ബാബു (65) വീസ്‌ബാഡനില്‍ നിര്യാതനായി. നാല്‌പത്‌ വര്‍ഷം ജര്‍മനിയില്‍ ജോലി ചെയതതിന്‌ ശേഷം നേരത്തെ പെന്‍ഷന്‍ എടുത്ത്‌ നാട്ടിലും, ജര്‍മനിയിലുമായി ജീവിച്ചു വരുകയായിരുന്നു ബാബു. മല്ലപ്പള്ളി കുഴിക്കാലായില്‍ പരേതരായ മത്തായി - സാറാമ്മയുടെ ഏകമകനായിരുന്നു ബാബു. ഭാര്യ മോളി കുമ്പഴ തേക്കാട്ടില്‍ കുടുംബാഗം. മക്കള്‍: സാബു, സുനി. മരുമക്കള്‍: റജി (നെടുംതുരുത്തിമ്യാലില്‍, ഫ്രാങ്ക്‌ഫര്‍ട്ട്‌) ; ബിനായി (ലാത്തറ, തിരുവനന്തപുരം). കൊച്ചുമക്കള്‍: ലൂക്ക്‌, അയിനാ, ലൂയിസ്‌. സഹോദരിമാര്‍ : അമ്മിണി (ഹൂസ്‌റ്റണ്‍, യു.എസ്‌.എ.); തങ്കച്ചി (ബോപ്പാല്‍); പരേത എല്‍സി (ഫിലാഡല്‍ഫിയ, യു.എസ്‌.എ.). സംസ്‌ക്കാരം പിന്നീട്‌ ജര്‍മനിയില്‍ നടത്തും.
ഈപ്പന്‍ മാത്യു (ബാബു) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക