Image

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പിക്‌നിക് - ജൂലൈ 14-ന്

മൊയ്തീന്‍ പുത്തന്‍ചിറ Published on 10 July, 2012
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പിക്‌നിക് - ജൂലൈ 14-ന്
ന്യുയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്കും കായിക മത്സരങ്ങളും ജൂലൈ 14 ശനിയാഴ്ച റോക്ക്‌ലാന്റ് സ്റ്റേറ്റ് പാര്‍ക്കില്‍ വച്ച് നടത്തുന്നതാണ്. രാവിലെ 10 മണിക്ക് കോങ്കേഴ്‌സ്ലോട്ട് നമ്പര്‍ 5-ലാണ് പിക്‌നിക്. 12 മണിക്ക് ബാര്‍ബിക്യൂ ലഞ്ച്. ഈ പിക്‌നിക്കിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഗസ്റ്റിന്‍ പോള്‍ (പ്രസിഡന്റ്) 845 623 8549, ലൈസ്സി അലക്‌സ് (സെക്രട്ടറി) 845 268 3694, തോമസ് ഏലിയാസ് (ട്രഷറര്‍) 845 323 4716. കോ-ഓര്‍ഡിനേറ്റര്‍മാര്‍: ജയിംസ് ഇളാംപുരയിടത്തില്‍ 845 267 8705, ഇന്നസന്റ് ഉലഹന്നാന്‍ 845 627 1195, യോഹന്നാന്‍ ജോണ്‍ 845 323 4919, സാബു ഇത്താക്കന്‍ 845 623 1043, അലക്‌സ് തോമസ് 845 268 3694.
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പിക്‌നിക് - ജൂലൈ 14-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക