Image

കൊച്ചിയില്‍ ഫാഷന്റെ പുത്തന്‍ തരംഗങ്ങളുയര്‍ത്തി ബി.എം.എ ബ്രാന്‍ഡ്‌സും മെര്‍സിഡെസ് ബെന്‍സും

സുനു എം.എ. Published on 06 July, 2012
കൊച്ചിയില്‍ ഫാഷന്റെ പുത്തന്‍ തരംഗങ്ങളുയര്‍ത്തി ബി.എം.എ ബ്രാന്‍ഡ്‌സും മെര്‍സിഡെസ് ബെന്‍സും
കേരളത്തിലെ ഫാഷന്‍ ഉപാസകരുടെ പറുദീസയായ കൊച്ചി നഗരത്തില്‍ ഫാഷന്റെ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ ബ്രെയിന്‍സ്മാര്‍ട്ട് മീഡിയ ആന്റ് അഡ്വെര്‍ട്ടൈസിംങ്ങ് പ്രൈവറ്റ് ലിമിറ്റഡും മെര്‍സിഡെസ് ബെന്‍സ്-രാജശ്രീ മോട്ടോഴ്‌സും സംയുക്തമായി ബി.എം.എ പനാഷേ എന്ന പേരില്‍ ഒരു ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക