Image

ജോസ് മാത്യൂ എടാട്ടുകാരന്‍ അറ്റ്‌ലാന്റയില്‍ കാര്‍ അപകടത്തില്‍ നിര്യാതനായി

Published on 26 June, 2012
ജോസ് മാത്യൂ എടാട്ടുകാരന്‍ അറ്റ്‌ലാന്റയില്‍ കാര്‍ അപകടത്തില്‍ നിര്യാതനായി
അറ്റ്‌ലാന്റാ: തൃശൂര്‍, മാള, എടാട്ടുകാരന്‍ കുടുംബാംഗമായ മാത്യൂ ജോസ്- ബെറ്റി മാത്യൂ ദമ്പതികളുടെ മകനും അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകാംഗവും ഐടി പ്രൊഫഷണലുമായ ജോസ് മാത്യൂ (28) കാര്‍ അപകടത്തില്‍ നിര്യാതനായി.

പരേതന്റെ മാതാപിതാക്കളും സഹോദരങ്ങളും കേരളത്തിലാണ്.

ജൂണ്‍ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 8 മണിവരെ ഇറ്റേണല്‍ ഹില്‍ ഫ്യൂണറല്‍ ഹോമില്‍വച്ച് (3594 Stome Mountain Highway, Snellville, Georgia 30039-phone- 770-972-3155) പൊതുദര്‍ശനം നടത്തപ്പെടും.

മൃതദേഹം പിന്നീട് നാട്ടില്‍ എത്തിക്കുന്നതും അവിടെ സംസ്‌കാരം നടത്തുന്നതുമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജൂവല്‍ ജോസ് -6784786078, സുനില്‍ ചെറിയാന്‍- 949 9226269.

ജോസ് മാത്യൂ എടാട്ടുകാരന്‍ അറ്റ്‌ലാന്റയില്‍ കാര്‍ അപകടത്തില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക