Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സലിം കോട്ടയില്‍ Published on 22 June, 2012
കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
കുവൈറ്റ്‌: എറണാകുളം ജില്ലയിലെ, പരവൂര്‍ സ്വദേശി മഞ്‌ജു കെ. മുകുന്ദന്‍ (42) കുവൈറ്റിലെ ഖുറൈനിലുണ്‌ടായ വാഹനാപകടത്തില്‍ മരിച്ചു. കെഎന്‍പി സിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ: വിധു ലക്ഷ്‌മണ്‍. മക്കള്‍: മാനവ്‌ മഞ്‌ജു, മാധവ്‌ മഞ്‌ജു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ രഞ്‌ജിത്ത്‌ 66801546.
കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക