Image

40 ഹെക്ടര്‍ കൈയേറ്റഭൂമി ഒഴിപ്പിക്കാനുണ്െടന്ന് മന്ത്രി

Published on 21 June, 2012
40 ഹെക്ടര്‍ കൈയേറ്റഭൂമി ഒഴിപ്പിക്കാനുണ്െടന്ന് മന്ത്രി
തിരുവനന്തപുരം: മൂന്നാറില്‍ ദേവികുളം താലൂക്കിലെ ആനവിരട്ടി, പള്ളിവാസല്‍ കെഡിഎച്ച് വില്ലേജിലെ 35 ഹെക്ടര്‍ സ്ഥലത്തെയും ഉടുമ്പന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജില്‍ 5.17.68 ഹെക്ടര്‍ സ്ഥലത്തെയും കയ്യേറ്റം ഇനിയും ഒഴിപ്പിക്കാനുണ്െടന്നു റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. പീരുമേട് താലൂക്കില്‍ വാഗമണ്‍ വില്ലേജില്‍ 158.52.03 ഹെക്ടര്‍ സ്ഥലത്തെ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കാനുണ്ട്. ഈ കേസുകളില്‍ കെഎല്‍സി ആക്ട് പ്രകാരം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക