Image

കെല്‍ട്രോണിന് 25 കോടി രൂപയുടെ ഓര്‍ഡര്‍

Published on 20 June, 2012
കെല്‍ട്രോണിന് 25 കോടി രൂപയുടെ ഓര്‍ഡര്‍
തിരുവനന്തപുരം: കെല്‍ട്രോണിന് ഊര്‍ജ വ്യവസായത്തിലെ പ്രമുഖരായ ചെന്നൈയിലെ ബിജിആര്‍ എനര്‍ജി സിസ്റംസില്‍നിന്ന് 25 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. 500 കെവിഎ അധികശേഷിയുള്ള ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസര്‍ അധിഷ്ഠിതമായുള്ള പതിനാറു യുപിഎസ് സിസ്റം, വിവിധ കപ്പാസിറ്റിയിലുള്ള ഇന്‍വര്‍ട്ടറുകള്‍, ബൂസ്റ് ചാര്‍ജറുകള്‍, വിവിധ റേറ്റിംഗിലുള്ള ബാറ്ററി ചാര്‍ജറുകള്‍, സ്വിച്ച് ഫ്യൂസ് യൂണിറ്റുകള്‍ തുടങ്ങിയവ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നിര്‍മിച്ചു നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക