Image

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി

Published on 27 February, 2021
കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ര്‍​ന്ന കോണ്‍ഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി രംഗത്ത്.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍ ആ​യാ​ല്‍ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ള്‍​ക്ക് സ്വീ​കാ​ര്യ​മാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്ത​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.

ആഴക്കടല്‍ വിവാദവും പിഎസ്‌സി സമരവും ഇടതു സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്നും ആന്‍റണി പറഞ്ഞു.
Join WhatsApp News
Vayanakkaran 2021-02-27 15:07:01
കുറ്റിച്ചൂലിനെ നിർത്തിയാലും കോൺഗ്രസ് ജയിക്കുന്ന കാലം കഴിഞ്ഞു പോയി എന്നറിയാവുന്നതുകൊണ്ടാണോ ആന്റണിസാഹിബ് ഇനി മത്സരിക്കുന്നില്ല എന്നു തീരുമാനിച്ചത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക