എന്റെ അണ്ഡം സൂക്ഷിച്ചു വച്ചിട്ടുണ്ട്, കുഞ്ഞിനൊരു പിതാവ് വേണം- രാഖി സാവന്ത്
FILM NEWS
23-Feb-2021
FILM NEWS
23-Feb-2021

ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇനി തന്റെ ജീവിതമെന്ന് നടി രാഖി സാവന്ത്. ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോയില്‍ നിന്ന് പുറത്ത്പോയ രാഖി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സുതുറന്നത്. 'എന്റെ അണ്ഡം ശിതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം. 'വിക്കി ഡോണര്‍' (വന്ധ്യത നേരിടുന്നവര്‍ക്ക് ബീജദാനം ചെയ്യുന്നത് ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് വിക്കി ഡോണര്‍ ) രീതിയില്‍ എനിക്ക് താല്‍പര്യമില്ല. എനിക്ക് സിംഗിള്‍ മദറാകേണ്ട. പക്ഷേ അതെങ്ങിനെ സംഭവിക്കുമെന്നറിയില്ല.
ഞാന്‍ വിവാഹിതയാണ്. വ്യവസായിയായ റിതേഷ് ആണെന്റെ ഭര്‍ത്താവ്. പക്ഷേ വിവാഹം ഔദ്യോഗികമായി നടന്നിട്ടില്ല. അദ്ദേഹത്തിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്ന് ഞാന്‍ അറിഞ്ഞു. ഒരുപാട് കാരണങ്ങളാല്‍ ഞങ്ങളുടെ വിവാഹം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുമോ അതോ പിരിയുമോ എന്നൊന്നും അറിയില്ല'- രാഖി പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments