image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

'രണ്ട്' പൂര്‍ത്തിയായി

FILM NEWS 23-Feb-2021
FILM NEWS 23-Feb-2021
Share
image
ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ 'ഫൈനല്‍സി'നു ശേഷം നിര്‍മ്മിക്കുന്ന 'രണ്ട്' പൂര്‍ത്തിയായി. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത്‌ലാലാണ്.

സര്‍ക്കാരിന്റെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്, ഏറ്റുമാനൂരും പരിസരപ്രദേശങ്ങളിലുമായി ഒറ്റഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാറി വരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന സിനിമയാണ് രണ്ട്.

ബാനര്‍-ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം - പ്രജീവ് സത്യവ്രതന്‍, സംവിധാനം - സുജിത്‌ലാല്‍, ഛായാഗ്രഹണം - അനീഷ്‌ലാല്‍ ആര്‍.എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ - മിനിപ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് വര്‍ക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, ചമയം - പട്ടണം റഷീദ്, പട്ടണംഷാ, കല - അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, ത്രില്‍സ് - മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ചാക്കോ കാഞ്ഞൂപ്പറമ്പന്‍, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - കൃഷ്ണവേണി, വിനോജ് നാരായണന്‍, അനൂപ് കെ. എസ്, അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് - സൂനകുമാര്‍, അനന്ദുവിക്രമന്‍, ശരത്, ചീഫ് ക്യാമറ അസോസിയേറ്റ് - ബാല, ക്യാമറ അസോസിയേറ്റ്‌സ് - അഖില്‍, രാമനുണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് എം. സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍ - രാഹുല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സതീഷ് മണക്കാട്, ലീഗല്‍ കണ്‍സള്‍ട്ടന്റ് - അഡ്വക്കേറ്റ്‌സ് അന്‍സാരി & അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് - ഹരി & കൃഷ്ണ, പ്രേജക്ട് കോ-ഓര്‍ഡിനേറ്റര്‍ - സണ്ണി താഴുത്തല, ഡിസൈന്‍സ് - ഓള്‍ഡ്‌മോങ്ക്‌സ്, അക്കൗണ്ട്‌സ് - സിബി ചന്ദ്രന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ - ലാല്‍ മീഡിയ, അഡ്മിനിസ്‌ട്രേഷന്‍ - ദിലീപ്കുമാര്‍ (ഹെവന്‍ലി ഗ്രൂപ്പ്), ലൊക്കേഷന്‍ മാനേജര്‍ - ഏറ്റുമാനൂര്‍ അനുക്കുട്ടന്‍, ഓണ്‍ലൈന്‍ ഡിസൈന്‍സ് - റാണാപ്രതാപ്, സ്റ്റില്‍സ് - അജിമസ്‌ക്കറ്റ്, പിആര്‍ഓ-അജയ്തുണ്ടത്തില്‍.

വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്നരേഷ്മരാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ്ഗ്രാമിക, രഞ്ജിത്കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ്മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര
രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍കോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിതബൈജു, പ്രീതി എന്നിവര്‍ അഭിനയിക്കുന്നു.

അജയ്തുണ്ടത്തില്‍

(പിആര്‍ഓ)


image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പരിനീതി ചോപ്രയുടെ `സൈന', ടീസര്‍ പുറത്തിറങ്ങി
ആദ്യ സിനിയിലെ പ്രതിഫലം `സീറോ'; തുറന്നു പറഞ്ഞ്‌ അനു സിത്താര
റിലീസിനൊരുങ്ങി 'വണ്‍'
''അവളുടെ വിവാഹം ഇവര്‍ തന്നെ പലതവണ നടത്തിയതല്ലേ; അനുപമയുടെ അമ്മ
സംവിധായകന്‍ ശെല്‍വരാഘവനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം പങ്കുവെച്ച്‌ നടി കീര്‍ത്തി സുരേഷ്
ആദ്യ കാമുകി വഞ്ചകി, തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
ഹ്രസ്വചിത്രം 'യാദൃച്ഛിക സംഭവങ്ങള്‍'സമൂഹമാധ്യമത്തില്‍ പങ്ക് വെച്ച് ജയസൂര്യ
അമ്മയാകാനൊരുങ്ങി ഗായിക ശ്രേയ ഘോഷാല്‍
ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി
ഞങ്ങൾ പ്രണയത്തിലാണ്, എന്നാൽ വിവാഹം കഴിക്കാൻ പ്ലാനില്ല; രഞ്ജിനി ഹരിദാസ്
പുതിയ ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍, കൂടുതല്‍ ചെറുപ്പമായല്ലോയെന്ന് ആരാധകര്‍
ആ നോട്ടം അതു പോലെ തന്നെയുണ്ട്, മകന്റെ ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍
കഴിഞ്ഞ 15 വര്‍ഷമായി അവള്‍ തന്നെയാണ് എന്റെ പ്രണയം; ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍
25 വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹ വേഷത്തില്‍ അച്ഛന്‍, ചിത്രം പങ്കുവെച്ച് നമിത പ്രമോദ്
സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് ഫഹദ് ഫാസിലിനു പരുക്ക്
ഓസ്‌കാറിലേക്കുള്ള ഒരു കടമ്ബ കൂടി കടന്ന് മ്
ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ മത്സരവിഭാഗത്തിലേക്ക് ജല്ലിക്കെട്ട്
മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച്‌ നടി ഭാവന
ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ആദ്യത്തെ മലയാള സിനിമ മാര്‍ച്ച് 5ന് റിലീസ് ചെയ്യും
തിരിച്ചറിയാതിരിക്കാന്‍ അത് കാവ്യ ചേച്ചി ഉപദേശിച്ച് തന്ന ബുദ്ധിയായിരുന്നു; നമിത പറയുന്നു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut