അച്ഛനായ സന്തോഷം പങ്കിട്ട് നടന്‍ നീരജ് മാധവ്
FILM NEWS
23-Feb-2021
FILM NEWS
23-Feb-2021

അച്ഛനായ സന്തോഷം പങ്കിട്ട് നടന്‍ നീരജ് മാധവ്. സോഷ്യല്‍ മീഡിയയിലാണ് നീരജ് ഈ സന്തോഷ വാര്‍ത്തയുമായി വന്നിരിക്കുന്നത്. ദീപ്തി ജനാര്‍ദ്ദന്‍ ആണ് ഭാര്യ.
2018 ലായിരുന്നു ഇവരുടെ വിവാഹം. ദീപ്തി സോഫ്ട്‍വെയര്‍ രംഗത്താണ് ജോലി ചെയ്യുന്നത്.
ആദ്യത്തെ കണ്മണി മകളാണ്. it’s a girl എന്നെഴുതിയ ബലൂണ്‍ പിടിച്ചുള്ള ദമ്ബതികളുടെ ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments