Image

ഡബ്ല്യു.എം.സി ഹ്യൂസ്റ്റണ്‍ പ്രോവിന്‍സ്‌ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ജൂണ്‍ 24-ന്‌

Published on 15 June, 2012
ഡബ്ല്യു.എം.സി ഹ്യൂസ്റ്റണ്‍ പ്രോവിന്‍സ്‌ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ജൂണ്‍ 24-ന്‌
ഹ്യൂസ്റ്റണ്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ജൂണ്‍ 24-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സ്റ്റാഫോര്‍ഡിലുള്ള സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ നടക്കും. പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനില്‍ ഏബ്രഹാം: 832 771 0277, അലക്‌സാണ്ടര്‍ ടി. : 713 408 7200, എസ്‌ കെ ചെറിയാന്‍: 281 513 5961, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌: 281 499 5282, ജോര്‍ജ്‌ തോമസ്‌: 281 415 7534, എ.സി ജോര്‍ജ്‌: 281 741 9465, സുജു ഫിലിപ്പ്‌: 832 657 9297.
ഡബ്ല്യു.എം.സി ഹ്യൂസ്റ്റണ്‍ പ്രോവിന്‍സ്‌ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ജൂണ്‍ 24-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക