Image

എന്‍.ബി.എ.ന്യൂയോര്‍ക്ക് ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 June, 2012
എന്‍.ബി.എ.ന്യൂയോര്‍ക്ക് ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ 2012-ലെ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു. ജൂണ്‍ 23 ശനിയാഴ്ച രാവിലെ 11:30ന് യോങ്കേഴ്‌സിലെ പാരഡൈസ് ബിരിയാണി പോയിന്റെയില്‍ (1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10910) വച്ചാണ് ചടങ്ങുകള്‍.

എല്ലാ മാതാപിതാക്കളും ജൂണ്‍ 15നു മുന്‍പായി എന്‍.ബി.എ. ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജയപ്രകാശ് നായര്‍ അറിയിച്ചു.
എന്‍.ബി.എ.ന്യൂയോര്‍ക്ക് ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക